ഏറ്റവും അധികം ശമ്പളം നല്കുന്ന നഗരം ബെംഗളൂരു | Oneindia Malayalam

2018-11-22 253

Bengaluru is the highest salary paying city in India according to Linked In survey conducted all over India
ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം നല്കുന്ന നഗരം ഉദ്യാന നഗരമായ ബെംഗളൂരുവെന്ന് സര്‍വ്വെ. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്, സോഫ്റ്റ് വെയര്‍ ആന്റ് ഐടി, കണ്‍സ്യൂമര്‍ മേഖല എന്നീ വിഭാഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം നല്കുന്നത് ബെംഗളുരുവിലാണെന്ന് ലിന്‍കിഡ് ഇന്‍ ഇന്ത്യയിൽ നടത്തിയ സര്‍വ്വെയില്‍ പറയുന്നു.
#Bengaluru